2013, മാർച്ച് 3, ഞായറാഴ്‌ച

നാറാന്‍ ഇനിയും നേതാക്കള്‍ ഞങ്ങള്‍ക്ക് ബാക്കിയുണ്ട്


നാറാന്‍ ഇനിയും നേതാക്കള്‍ ഞങ്ങള്‍ക്ക് ബാക്കിയുണ്ട്അടി !! അടിയോടടി ഇല്ല എന്നെ ആരും അടിച്ചിട്ടില്ല . അടി കൊണ്ടതാര്‍ക്ക് ! അഥവാ യഥാര്‍ത്ഥത്തില്‍ അടിച്ചവന്‍ ആര് ! അടി ആര്‍ക് കൊണ്ടു എന്നറിയില്ല പക്ഷെ ആര്‍ക്കോ അടി കൊണ്ടു ! അടി കൊണ്ടവന്‍ കൊണ്ടില്ലെന്ന് പറയുന്നു! അടി കൊടുത്തവന്‍ നല്ലോണം കൊടുത്തു എന്നും പറയുന്നു! ഇങ്ങനയുള്ള അടി അടി കൊണ്ടവന് ആദ്യമായല്ല എന്ന് നാട്ടുകാരും പറയുന്നു .യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് .... വിശദ വിവരങ്ങള്‍ക്ക് "വിശ്വസിച്ചാലും ഇല്ലെങ്കിലും" കാണൂ ഇന്ന് രാത്രി വേശ്യ നെറ്റില്‍ .

sponsrd by : കൊനേഷ് കുമാര്‍ & k .C കൊര്ജ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ