2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്സ്‌ ഉത്ഘാടനവും


കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC  കോച്ചിംഗ് ക്ലാസ്സ്‌ ഉത്ഘാടനവുംഇ.എം.എസ്‌ വായന ശാല മുക്കളിക്കരയുടെ ആഭിമുഘ്യത്തില്‍ കണ്ണൂര്‍
യൂണിവേര്‍സിറ്റി എമ്പ്ലോയെമെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്
ബ്യൂറോയുടെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC  കോച്ചിംഗ്
ക്ലാസ്സ്‌ ഉത്ഘാടനവും നടന്നു(24-02-13).കരിയാട് പ്രദേശത്തെ
വിദ്യാര്‍ഥികളും യുവജനങ്ങളും അടക്കം നൂറോളം പേര്‍ പങ്കെടുത്തു .പാനൂര്‍
ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഇ.കെ .മനോജ്‌ ഉത്ഘാടനം ചെയ്തു.പി.കെ.നിജീഷ്
അധ്യക്ഷത വഹിച്ചു.ടി.പി മാധവന്‍ സ്വാഗതവും ,വി ,പ്രദീപ്‌ മാസ്റ്റര്‍
നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ