2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മനുഷ്യ ചങ്ങല

                                       സ്ത്രീകള്‍ക്കെതിരെ  ഉള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുക                                        സ്ത്രീ സംരക്ഷണം ഉറപ്പാക്കുക


എന്നീ സന്ദേശമുയര്‍ത്തി   കൊണ്ട്  dyfi  ഫെബ്രുവരി 11 നു രാജ്യ  വ്യാപകമായി  മനുഷ്യ ചങ്ങല തീര്‍ക്കുന്നു 


പങ്കെടുക്കുക  വിജയിപ്പിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ