2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

വലിയൊരു വഴിത്തിരിവിനായി , ചെറിയൊരു കാല്‍ വെയ്പ്കരിയ്യര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്‌ ഉല്ഘാടനവും 

2013 ഫെബ്രുവരി 24 ഞായര്‍ വയ്കുന്നേരം 3 മണിക്ക് കരിയാട് മുക്കാളിക്കരയില്‍ 

മുക്കാളിക്കര ഇ.എം.എസ് വായന ശാല കണ്ണൂര്‍ യൂണിവേര്‍സിറ്റി എമ്പ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ് ബ്യുറോ യുടെ സഹകരണത്തോടെ SSLC ,+2, ബിരുദ ,ബിരുദാനന്ദര ബിരുദ വിദ്യാര്തികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും PSC കോച്ചിംഗ് ക്ലാസിന്‍റെ ഉല്ഘാടനവും2013 ഫെബ്രുവരി 24 നു വൈകു:3 മണിക്ക് മുക്കളിക്കരയില്‍(കരിയാട്) വച്ച് നടത്തുകയാണ് .


കേരളത്തിലെയും , ഇന്ത്യയിലെയും വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കും ഇന്റെര്‌വ്യുകള്‍ക്കും ഉയര്‍ന്ന മാര്‍ക്ക്‌ കരസ്ഥമാക്കാന്‍ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഠിനമായ നിരന്തര പരിശ്രമവും അത്യാവശ്യമാണ് സര്‍ക്കാര്‍ ജോലി കരസ്തമാകുന്നതില്‍ നമ്മുടെ പ്രദേശത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുക്കാളിക്കര ഇ.എം.എസ് വായനശാലയും DYFI കരിയാട് വില്ലേജ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേല്‍ പരിപാടിയില്‍ പങ്കാളികലാവാനും സഹകരിക്കാനും മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ