commrades എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
commrades എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 ജൂലൈ 15, തിങ്കളാഴ്ച
2013 മാർച്ച് 20, ബുധനാഴ്ച
2013 മാർച്ച് 3, ഞായറാഴ്ച
2013 ഫെബ്രുവരി 21, വ്യാഴാഴ്ച
വലിയൊരു വഴിത്തിരിവിനായി , ചെറിയൊരു കാല് വെയ്പ്
കരിയ്യര് ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ് ഉല്‍ഘാടനവും
2013 ഫെബ്രുവരി 24 ഞായര്‍ വയ്കുന്നേരം 3 മണിക്ക് കരിയാട് മുക്കാളിക്കരയില്
മുക്കാളിക്കര ഇ.എം.എസ് വായന ശാല കണ്ണൂര്‍ യൂണിവേര്സിറ്റി എമ്പ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോ യുടെ സഹകരണത്തോടെ SSLC ,+2, ബിരുദ ,ബിരുദാനന്ദര ബിരുദ വിദ്യാര്തികള്ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും PSC കോച്ചിംഗ് ക്ലാസിന്റെ ഉല്‍ഘാടനവും2013 ഫെബ്രുവരി 24 നു വൈകു:3 മണിക്ക് മുക്കളിക്കരയില്(കരിയാട്) വച്ച് നടത്തുകയാണ് .
കേരളത്തിലെയും , ഇന്ത്യയിലെയും വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കും ഇന്റെര്വ്യുകള്ക്കും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഠിനമായ നിരന്തര പരിശ്രമവും അത്യാവശ്യമാണ് സര്‍ക്കാര്‍ ജോലി കരസ്തമാകുന്നതില് നമ്മുടെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുക്കാളിക്കര ഇ.എം.എസ് വായനശാലയും DYFI കരിയാട് വില്ലേജ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേല്‍ പരിപാടിയില്‍ പങ്കാളികലാവാനും സഹകരിക്കാനും മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .
2013 ഫെബ്രുവരി 15, വെള്ളിയാഴ്ച
dyfi ക്കാര് :ആശ്രീകരങ്ങള് ആരും ഒന്നും നന്നാവാന്‍ സമ്മതിക്കില്ല
ഒടുവില്‍ ആശങ്കകള്‍ക് വിരാമമിട്ട് കൊണ്ട് ഈ മാസത്തെ ഇരുട്ടടിയും വെള്ളിയാഴ്ച രാത്രിയോടെ തന്നെ നമുക്ക് മന്മോഹനും ശിങ്കടികളും കൂടി സമ്മാനിച്ചു ... അല്ബുധപെടനും ആശ്ചര്യ പെടാനും ഞെട്ടാനും പുതുതായി ഒന്നും ഇല്ല കാരണം നമ്മള് ഇതുമായി പോരുത്തപെട്ടു കഴിഞ്ഞല്ലോ ? ഭാഗ്യം തന്നെ അല്ലെങ്കില്‍ തന്നെ മാസം തോറും ഞെട്ടികൊണ്ടിരിക്കാന് ഞമ്മക്കെന്താ ബട്ടാണോ ? ...
ഈ മാസത്തെ പെട്രോളിയം കമ്പനികളുടെ നട വരവിന്റെ ലാഭത്തിലെ വത്യാസം കണക്കു കൂടിയപ്പോള്‍ പെട്രോളിന് കേവലം 1.50 രൂപയും ഡീസലിന് വളരെ തുച്ചമായ 45 പൈസയും (അവിടെയും നമുക്ക് ഭാഗ്യം 50 പൈസ ആക്യില്ലല്ലോ ) കൂടാന്‍ ധാരണ ആയി പാവം ഇപോ 50 പൈസക്ക് എന്ത് കിട്ടാനാ നാരങ്ങ മിട്ടായി പോലും കിട്ടത്തില്ല . ഇന്ത്യ യിലെ സകല എണ്ണ കമ്പനി മുതലാളിമാരും സോറി അങ്ങനെ പറയാന്‍ പറ്റില്ല "പാവം പിടിച്ചവര്‍ " അവരുടെ സ്ഥിതി ദിവസം കഴിയുന്തോറും പരിതാപകരമായികൊണ്ടിരിക്കുകയാണ് ഒരു നേരം കഞ്ഞി കുടിക്കാനോ വസ്ത്രം മാറാനോ ഗതിയില്ല അപ്പൊ അവരെ സഹായിക്കേണ്ടത് അവരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കെണ്ടാത് കൈ മെയ് മറന്നു സഹായിക്കേണ്ടത് ഒരു സമ്പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രം എന്നാ നിലയില്‍ ഇന്ത്യയുടെ കടമയല്ലേ ?? ഉത്തരവാധിത്വമല്ലേ ?? അല്ലെന്നു പറയാന്‍ നിങ്ങള്കാകുമോ?? അപ്പൊ അതാണ് കാര്യം ....ഇല്ലെങ്കില്‍ നാടുകാരെന്തു പറയും പുറമെയുള്ളവര്‍ എന്ത് കരുതും ... അപ്പൊ അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുന്നതിനായി പാവങ്ങളുടെ കണ്ണുനീര് ഓപ്പന്‍ വേണ്ടി സാദാരനക്കാരുടെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് ഒരു നൂതനമായ പദ്ധതി അനാവരണം ചെയ്തു അതായത് ഇടക്കിടകുള്ള സര്‍ക്കാര്‍ അടിയെക്കള്‍ നല്ലത് നിങ്ങലായിട്ട് അങ്ങ് നേരിട്ട് വേണ്ടുന്നത് ചെയ്യുന്നതായിരിക്കും എന്ന് ..
അങ്ങനെ വല്ലപ്പോഴും പിച്ചക്കാര്‍ക്കും പോലും വേണ്ടാത്ത 50 പൈസയോ 60 പൈസയോ എണ്ണക്കു വര്ദ്ധിപ്പിക്കാന്അനുവാദം കിട്ടി . എന്നാലോ കറിയില്‍ നായ തുള്ളിയ മാതിരി കുരുത്തം കെട്ട dyfi ക്കാര് പ്രതിഷേധവും ,പുക്കാറും ,കോളം കത്തിക്കലുമായി ഇടയില്‍ കേറി വരും .. ആശ്രീകരങ്ങള് ആരും ഒന്നും നന്നാവാന്‍ സമ്മതിക്കില്ല.
2013 ഫെബ്രുവരി 11, തിങ്കളാഴ്ച
അഫ്സല് ഗുരുവിന്റെ വധം : ഇന്ത്യന്‍ ദേശീയതയുടെ വിജയം
രാജ്യത്തെ നടുക്കിയ പര്ലെമെന്റ് ആക്രമണ കേസിലെ മുഘ്യ ഗൂട്ടാലോച്ചകന് എന്ന് കോടതി കണ്ടെത്തിയ അഫ്സല് ഗുരുവ്നെ വൈകിയ വേളയില്‍ എങ്കിലും തക്കതായ ശിക്ഷ നല്കാന് ഇന്ത്യന്‍ നീതി വ്യവസ്ഥക്ക് ആയി ,,,, വളരെ സ്വാഗതാര്‍ഹം തന്നെ ,

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് ഈ കൊടും കുറ്റവാളിയെ തൂക്കിലെറ്റാന് . യഥാര്‍ത്ഥത്തില്‍ അഫ്സലിനെ തൂക്കിലെടാന് രാജ്യത്തെമ്പാടു നിന്നും മുറവിളി ഉയരുംബോളും ആ കൃത്യം നിര്‍വഹിക്കാന്‍ ഇന്ത്യ എന്ന മതേതരത്വ രാജ്യം ആരെയൊക്കെയോ ഭയക്കുന്നതായി നാം ഒരു വേള സംശയിച്ചു . ഒടുവില്‍ വധ ശിക്ഷ നടപ്പിലാകിയ രീതിയും വളരെ വിമര്‍ശന വിധേയമായി . കാരണം ഇന്ത്യന്‍ ദേശീയതയുടെ പരമോന്നത സ്ഥാപനമായ ,രാഷ്ട്ര തലസ്ഥാനമായ പര്ലെമെന്റ് ആക്രമണ കേസിലെ പ്രതിയെ (ഭീകരനെ ) ശിക്ഷിക്കുനത് പാത്തും പതുങ്ങിയും വേണമായിരുന്നോ ?? മറിച്ചു ചെയ്ത കുറ്റത്തിന്റെ ആഴമനുസരിച് തത്തുല്യമായ രീതിയില്‍ മറ്റു രാജ്യ ദ്രോഹികള്‍ക്ക് മുന്നറിയിപ്പായി താക്കീതായി ശിക്ഷ നടപ്പിലാകാമായിരുന്നില്ലേ ,, മറ്റാരയോക്കെയോ പേടിച് ഒരു കാടികൂട്ടല് എന്ന പോലെ ചെയ്ത ഒരു വധ ശിക്ഷ യഥാര്‍ത്ഥത്തില്‍ ആരെ ഭോധിപ്പിക്കാന്‍ ആയിരുന്നു ... ഒടുവില്‍ എല്ലാം അവസാനിച്ചു നല്ലത് തന്നെ.....
അഫ്സല് ഗുരുവിന്റെ വധത്തോടെ ആ ഒരു ഇരുണ്ട അദ്ധ്യായം അടഞ്ഞു എന്ന് വിശ്വസിക്കാം ... നമുക്ക് കരുതിയിരക്കാം ഇനിയൊരു അഫ്സല് ഗുരുവും ,അജ്മല്‍ കസബും പത്ര താളുകളിലെ വാര്‍ത്ത ആവാതിരിക്കാന്‍ കാരണം ഞങ്ങള്‍ സ്നേഹിക്കുന്നു ഇന്ത്യ എന്ന വികാരത്തെ ഒരൊറ്റ വികാരത്തെ ....
വാല്‍കഷ്ണം :ചോറിവിടെയും കൂറവിടെയും കാണിക്കുന്ന കാശ്മീരിലെ പട്ടികളായ ഓള് പാര്‍ട്ടി ഹുറിയത്ത് കോന്ഫെരെന്സും ,കശ്മീര്‍ pdp യും അഫ്സല് വധത്തില്‍ കാണിക്കുന്ന അസന്തുഷ്ടി ഏതു ഭീജതിന്റെ സ്വാബാവമാനെന്നു വൈകാതെ എല്ലാവര്ക്കും മനസിലാകട്ടെ ..
2013 ഫെബ്രുവരി 9, ശനിയാഴ്ച
ലോകം ലജ്ജിക്കുന്നു നിന്നെയോര്തല്ല പകരം നീ ഇരുന്ന ഇരിപ്പിടത്തെ ഓര്‍ത്ത്
ആര് ബസന്ത് എന്ന നാമ ദേയത്തില്‍ അറിയപ്പെടുന്ന "നമ്മുടെ എന്ന് പരയാന് ഞന്‍ ആഗ്രഹിക്കുന്നില്ല" എന്തു കൊന്ദു എന്ന് ചൊദിക്കരുത് -- ചീഫ് ജസ്റ്റിസ് സൂര്യ നെല്ലി കേസിലെ ഇരയെ പറ്റി ഏതാനും ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി . ഈയൊരു പരാമര്‍ശത്തിന്റെ പേരില്‍ കേരളത്തിലുടനീളം പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ്വൊര്കിങ്ങ് സൈറ്റുകളില്‍ പ്രധിഷേധവും തെറി വിളിയുമൊക്കെ നടന്നിടുണ്ട് ഇപോളും നടക്കുന്നുമുണ്ട് ,
സ്വതന്ത്ര ഇന്ത്യയില്‍ എതോരാല്കും തന്റെ അഭിപ്രായങ്ങള്‍ ആരെയും ഭയക്കാതെ പറയാന്‍ ഉള്ള അവകാശമുണ്ട് സ്വാതന്ത്ര്യമുണ്ട് . എന്നാള്‍ ബസന്ത് നടത്തിയ വില കുറഞ്ഞ അഭിപ്രായത്തോട് വിയോജിക്കാന്‍ ബഹുബൂരിപക്ഷതിനെ പോലെ തന്നെ ഞാനും ഉണ്ട് ചെരുപ്പ് ഊരി മുഖത്ത് അടിക്കാനും ചാണക വെള്ളം തളിക്കാനും ഇതൊരു ഇന്ത്യന്‍ പൌരനെയം പോലെ തന്നെ നമ്മളും ആഗ്രഹിക്കുന്നു ...എന്നാല്‍ ഇത്തരം താല്കാലിക വികാരങ്ങളെക്കള് അപ്പുറം നിങ്ങള്‍ ചിന്തിച്ച മറ്റൊരു കാര്യം ഉണ്ടോ ? ബസന്ത് എന്ന വ്യക്തിയേക്കാള്‍ നമ്മള് വിലകല്‍പ്പിക്കുന്ന ഒരു സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍!!!!!! സത്യത്തില്‍ അദ്ബുധപ്പെദുതുകയുന്ദായി അതിനെക്കാള്‍ ഏറെ സഹതാപം ഉണ്ടായി അങ്ങേരോട് കേവലം ഇവിടെ ബസന്ത് യഥാര്‍ത്ഥത്തില്‍ ചെയ്തത് ഒരു കൂട്ടി കൊടുപ്പ് കാരന്റെ വളരെ മനോഹരമായ വേഷമാണ് ("ആര്‍ക് വേണ്ടി എന്നറിയില്ല " പക്ഷെ എന്തിനു വേണ്ടി എന്നല്ലേ ചിലര്‍ അങ്ങനെയാണ് ചിലതൊക്കെ കുടുംബ പരമായ് കിട്ടും അത് യാതൊരു നാണവും മാനവും കൂടാതെ പ്രയോഗിക്കും )
ഹേ മനുഷ്യാ ലോകം ലജ്ജിക്കുന്നു നിന്നെയോര്തല്ല പകരം നീ ഇരുന്ന ഇരിപ്പിടത്തെ ഓര്‍ത്ത്
2013 ഫെബ്രുവരി 8, വെള്ളിയാഴ്ച
2013 ഫെബ്രുവരി 7, വ്യാഴാഴ്ച
2013 ജനുവരി 24, വ്യാഴാഴ്ച
2013 ജനുവരി 12, ശനിയാഴ്ച
DYFI യൂത്ത് മാര്‍ച്ച്
DYFI യൂത്ത് മാര്‍ച്ച് പോരാട്ടങ്ങള്‍ കൊണ്ട് ചരിത്ര താളുകളില്‍ ഇടം പിടിച്ച തലശേരിയില്‍ എത്തിയപ്പോള്‍


.
- സഖാവ് പുഷ്പന്റെ സാന്നിധ്യം വളണ്ടിയന്മാര്ക്ക് വാനോളം ആവേശം നല്കി
- കൂത്ത് പറമ്പ് രക്ത സാക്ഷി റോഷന്റെ പിതാവും തലശേരിയിലെ സ്വീകരണത്തില്‍ എത്തിയിരുന്നു
- തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു
മാര്‍ച്ച് തലശേരിയിലെ സ്വീകരണത്തിനു ശേഷം കോഴിക്കോട് ജില്ലയിലേക്ക് കടന്നു
യൂത്ത് മാര്ചിന് DYFI കരിയടിന്റെ വിപ്ലവാഭിവാദ്യങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Infolinks In Text Ads
ഇനിയില്ല
Red Salute
Time
Kariyad Followers
ജനപ്രിയ പോസ്റ്റുകള്‍
-
ഓരോ മാര്‍ച്ചും ഓര്‍മ്മപെടുതലാണ് ! രവീന്ദ്രന് മാഷിന്റെ നിലക്കാത്ത സംഗീതത്തിന്റെ , നിലക്കാത്ത രാഗ പ്രവാഹത്തിന്റെ
-
കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്സ് ഉത്ഘാടനവും ഇ.എം.എസ് വായന ശാല മുക്കളിക്കരയുടെ ആഭിമുഘ്യത്തില്‍ കണ്ണൂര്‍ യൂണി...
-
രാജ്യത്തെ നടുക്കിയ പര്ലെമെന്റ് ആക്രമണ കേസിലെ മുഘ്യ ഗൂട്ടാലോച്ചകന് എന്ന് കോടതി കണ്ടെത്തിയ അഫ്സല് ഗുരുവ്നെ വൈകിയ വേളയില്‍ എങ്കിലും ത...
-
സര്‍വ്വം സരിത മയം നാടിനും നാട്ടാർക്കും അപമാനമായി ഉമ്മൻ ചാണ്ടി 3 ആം വർഷത്തിലേക്ക് . അ ഴിമതിയിൽ അതി വേഗം ബഹു ദൂരം തമ്മിൽ തല്ലി കാ...
-
മാര്ച് 22 AKG ദിനം ഭാരതത്തില ഭാരതത്തില്‍ ഭാരം ചുമക്കുന്നവരുടെയും അദ്വാനിക്കുന്നവരുടെയും വസന്ത കാലം വിരിയും ആ വസന്തത്തിന്റെ പിറവി കാണാ...
-
നാറാന്‍ ഇനിയും നേതാക്കള്‍ ഞങ്ങള്‍ക്ക് ബാക്കിയുണ്ട് അടി !! അടിയോടടി ഇല്ല എന്നെ ആരും അടിച്ചിട്ടില്ല . അടി കൊണ്ടതാര്‍ക്ക് ! അഥവാ യ...
-
DYFI യൂത്ത് മാര്‍ച്ച് പോരാട്ടങ്ങള്‍ കൊണ്ട് ചരിത്ര താളുകളില്‍ ഇടം പിടിച്ച തലശേരിയില്‍ എത്തിയപ്പോള്‍ ...
-
കരിയ്യര് ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ് ഉല്‍ഘാടനവും 2013 ഫെബ്രുവരി 24 ഞായര്‍ വയ്കുന്നേരം 3 മണിക്ക് കരിയാട് മുക്കാളിക്കരയില്...


















