ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980- ആണ് രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാണ് ഈ സംഘടന ഉണ്ടാകുന്നത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന ഒരു യോഗത്തിലാണ് ഇതു രൂപീകൃതമായത്.
2012 നവംബർ 20, ചൊവ്വാഴ്ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Infolinks In Text Ads
ഇനിയില്ല
Red Salute
Time
Kariyad Followers
ജനപ്രിയ പോസ്റ്റുകള്‍
-
രാജ്യത്തെ നടുക്കിയ പര്ലെമെന്റ് ആക്രമണ കേസിലെ മുഘ്യ ഗൂട്ടാലോച്ചകന് എന്ന് കോടതി കണ്ടെത്തിയ അഫ്സല് ഗുരുവ്നെ വൈകിയ വേളയില്‍ എങ്കിലും ത...
-
മാര്ച് 22 AKG ദിനം ഭാരതത്തില ഭാരതത്തില്‍ ഭാരം ചുമക്കുന്നവരുടെയും അദ്വാനിക്കുന്നവരുടെയും വസന്ത കാലം വിരിയും ആ വസന്തത്തിന്റെ പിറവി കാണാ...
-
സര്‍വ്വം സരിത മയം നാടിനും നാട്ടാർക്കും അപമാനമായി ഉമ്മൻ ചാണ്ടി 3 ആം വർഷത്തിലേക്ക് . അ ഴിമതിയിൽ അതി വേഗം ബഹു ദൂരം തമ്മിൽ തല്ലി കാ...
-
ഓരോ മാര്‍ച്ചും ഓര്‍മ്മപെടുതലാണ് ! രവീന്ദ്രന് മാഷിന്റെ നിലക്കാത്ത സംഗീതത്തിന്റെ , നിലക്കാത്ത രാഗ പ്രവാഹത്തിന്റെ
-
കരിയര്‍ ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ്സ് ഉത്ഘാടനവും ഇ.എം.എസ് വായന ശാല മുക്കളിക്കരയുടെ ആഭിമുഘ്യത്തില്‍ കണ്ണൂര്‍ യൂണി...
-
കരിയ്യര് ഗൈഡന്‍സ് ക്ലാസും PSC കോച്ചിംഗ് ക്ലാസ് ഉല്‍ഘാടനവും 2013 ഫെബ്രുവരി 24 ഞായര്‍ വയ്കുന്നേരം 3 മണിക്ക് കരിയാട് മുക്കാളിക്കരയില്...
-
ഒടുവില്‍ ആശങ്കകള്‍ക് വിരാമമിട്ട് കൊണ്ട് ഈ മാസത്തെ ഇരുട്ടടിയും വെള്ളിയാഴ്ച രാത്രിയോടെ തന്നെ നമുക്ക് മന്മോഹനും ശിങ്കടികളും കൂടി സമ്മാനി...
-
DYFI യൂത്ത് മാര്‍ച്ച് പോരാട്ടങ്ങള്‍ കൊണ്ട് ചരിത്ര താളുകളില്‍ ഇടം പിടിച്ച തലശേരിയില്‍ എത്തിയപ്പോള്‍ ...
-
ഫെബ് :20,21 തീയതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് നേതൃത്വത്തില്‍ നടക്കുന്ന പണി മുടക്കിന്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ