2013, ഫെബ്രുവരി 9, ശനിയാഴ്‌ച

ലോകം ലജ്ജിക്കുന്നു നിന്നെയോര്തല്ല പകരം നീ ഇരുന്ന ഇരിപ്പിടത്തെ ഓര്‍ത്ത്


           ആര്‍ ബസന്ത് എന്ന നാമ ദേയത്തില്‍ അറിയപ്പെടുന്ന "നമ്മുടെ എന്ന് പരയാന്‍ ഞന്‍ ആഗ്രഹിക്കുന്നില്ല" എന്തു കൊന്ദു എന്ന് ചൊദിക്കരുത് -- ചീഫ് ജസ്റ്റിസ് സൂര്യ നെല്ലി കേസിലെ ഇരയെ പറ്റി ഏതാനും ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി . ഈയൊരു പരാമര്‍ശത്തിന്റെ പേരില്‍ കേരളത്തിലുടനീളം പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ്വൊര്‌കിങ്ങ് സൈറ്റുകളില്‍ പ്രധിഷേധവും തെറി വിളിയുമൊക്കെ നടന്നിടുണ്ട് ഇപോളും നടക്കുന്നുമുണ്ട് ,


സ്വതന്ത്ര ഇന്ത്യയില്‍ എതോരാല്കും തന്റെ അഭിപ്രായങ്ങള്‍ ആരെയും ഭയക്കാതെ പറയാന്‍ ഉള്ള അവകാശമുണ്ട് സ്വാതന്ത്ര്യമുണ്ട് . എന്നാള്‍ ബസന്ത് നടത്തിയ വില കുറഞ്ഞ അഭിപ്രായത്തോട് വിയോജിക്കാന്‍ ബഹുബൂരിപക്ഷതിനെ പോലെ തന്നെ ഞാനും ഉണ്ട് ചെരുപ്പ് ഊരി മുഖത്ത് അടിക്കാനും ചാണക വെള്ളം തളിക്കാനും ഇതൊരു ഇന്ത്യന്‍ പൌരനെയം പോലെ തന്നെ നമ്മളും ആഗ്രഹിക്കുന്നു ...എന്നാല്‍ ഇത്തരം താല്‍കാലിക വികാരങ്ങളെക്കള്‍ അപ്പുറം നിങ്ങള്‍ ചിന്തിച്ച മറ്റൊരു കാര്യം ഉണ്ടോ ? ബസന്ത് എന്ന വ്യക്തിയേക്കാള്‍ നമ്മള്‍ വിലകല്‍പ്പിക്കുന്ന ഒരു സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍!!!!!! സത്യത്തില്‍ അദ്ബുധപ്പെദുതുകയുന്ദായി അതിനെക്കാള്‍ ഏറെ സഹതാപം ഉണ്ടായി അങ്ങേരോട് കേവലം ഇവിടെ ബസന്ത് യഥാര്‍ത്ഥത്തില്‍ ചെയ്തത്‌ ഒരു കൂട്ടി കൊടുപ്പ് കാരന്‍റെ വളരെ മനോഹരമായ വേഷമാണ് ("ആര്ക് വേണ്ടി എന്നറിയില്ല " പക്ഷെ എന്തിനു വേണ്ടി എന്നല്ലേ ചിലര്‍ അങ്ങനെയാണ് ചിലതൊക്കെ കുടുംബ പരമായ് കിട്ടും അത് യാതൊരു നാണവും മാനവും കൂടാതെ പ്രയോഗിക്കും )


ഹേ മനുഷ്യാ ലോകം ലജ്ജിക്കുന്നു നിന്നെയോര്തല്ല പകരം നീ ഇരുന്ന ഇരിപ്പിടത്തെ ഓര്‍ത്ത്

1 അഭിപ്രായം: