2013, ജനുവരി 12, ശനിയാഴ്‌ച

DYFI യൂത്ത് മാര്‍ച്ച്‌


  DYFI  യൂത്ത് മാര്‍ച്ച്‌ പോരാട്ടങ്ങള്‍ കൊണ്ട് ചരിത്ര താളുകളില്‍   ഇടം പിടിച്ച  തലശേരിയില്‍ എത്തിയപ്പോള്‍ .
  • സഖാവ് പുഷ്പന്‍റെ  സാന്നിധ്യം വളണ്ടിയന്മാര്‍ക്ക്  വാനോളം ആവേശം നല്‍കി 
  • കൂത്ത്‌ പറമ്പ് രക്ത സാക്ഷി റോഷന്റെ പിതാവും തലശേരിയിലെ സ്വീകരണത്തില്‍ എത്തിയിരുന്നു 
  • തലശ്ശേരി പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു 
    മാര്‍ച്ച്‌   തലശേരിയിലെ  സ്വീകരണത്തിനു ശേഷം കോഴിക്കോട് ജില്ലയിലേക്ക് കടന്നു  

യൂത്ത് മാര്‍ചിന്  DYFI  കരിയടിന്റെ  വിപ്ലവാഭിവാദ്യങ്ങള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ