2013, ജനുവരി 12, ശനിയാഴ്‌ചതൃശ്ശൂരില്‍ പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെയും 

അധ്യാപകര്‍ക്കെതിരെയും കെ.എസ്‌ യുവിന്റെ ഗുണ്ടകള്‍ 

നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ് ജില്ലാ ആശുപത്രിയില്‍ 

ചികിത്സയില്‍ കഴിയുന്ന എന്‍ ജി ഒ യുണിയന്‍ ജില്ലാ സെക്രട്ടറി 

സ:കെ.എം.അജിത്കുമാറും, കെ എസ്‌ ടി എ ജില്ലാ ട്രഷറര്‍ സ:കെ 

എം ഗോപിദാസനും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ