2012, നവംബർ 29, വ്യാഴാഴ്‌ചതില്ലങ്കേരിയില് ‍ ആര്‍എസ്എസ് നേതാക്കള്‍ പാര്‍ടി വിട്ടു
മട്ടന്നൂര്‍: തില്ലങ്കേരിയില് ‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ടി വിട്ടു. പാര്‍ടിയുടെയും നേതാക്കളുടെയും ജനാധിപത്യവിരുദ് ധ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് സി എം പ്രദീപ്, ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹക് കെ വി അശോകന്‍, ക്ഷേത്രസംരക്ഷണസ മിതി മുന്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സതീശന്‍ തില്ലങ്കേരി എന്നിവരും സമാനചിന്താഗതിക് കാരുമാണ് പാര്‍ടി വിട്ടത്. ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുടെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ